Map Graph

തൊടുപുഴ നഗരസഭ

ഇടുക്കി ജില്ലയിലെ നഗരസഭ

കേരളത്തിലെ ഇടുക്കി ജില്ലയിലെ നഗരസഭയാണ് തൊടുപുഴ നഗരസഭ. ജില്ല ആസ്ഥാനം പൈനാവാണെങ്കിലും. 2015 ജനുവരി 14 വരെ ജില്ലയിലെ ഏക നഗരസഭയായിരുന്നു തൊടുപുഴ. 2015ൽ കട്ടപ്പന നഗരസഭ രൂപവത്കരിച്ചപ്പോൾ ആ പദവി നഷ്ടമായി.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Thodupuzha_town_view.jpg